+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ഴി​ഞ്ഞു​പോ​കി​ല്ല​ല്ലേ..! കോ​വി​ഡ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ലോ​ക​മെ​ന്പാ​ടും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പ​ട​രു​ന്ന കോ​വി​ഡ്19 വൈ​റ​സ് ഭീ​ഷ​ണി ഒ​രി​ക്ക​ലും പോ​കി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. വൈ​റ​സ് എ​പ്പോ​ൾ‌ അ​പ്ര​ത്യ​ക്ഷ​മാ​കു​മെ​ന്ന് പ്ര​വ​ചി​ക
ഒ​ഴി​ഞ്ഞു​പോ​കി​ല്ല​ല്ലേ..! കോ​വി​ഡ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന
ജ​നീ​വ: ലോ​ക​മെ​ന്പാ​ടും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പ​ട​രു​ന്ന കോ​വി​ഡ്-19 വൈ​റ​സ് ഭീ​ഷ​ണി ഒ​രി​ക്ക​ലും പോ​കി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. വൈ​റ​സ് എ​പ്പോ​ൾ‌ അ​പ്ര​ത്യ​ക്ഷ​മാ​കു​മെ​ന്ന് പ്ര​വ​ചി​ക്കാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അ​ത്യാ​ഹി​ത ഡ​യ​റ​ക്ട​ർ ഡോ. ​മൈ​ക്ക് റ​യാ​ൻ പ​റ​ഞ്ഞു.

കോ​വി​ഡി​നെ​തി​രേ വാ​ക്സി​ൻ ക​ണ്ടെ​ത്തി​യാ​ലും വൈ​റ​സ് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് വ​ലി​യ ശ്ര​മം ആ​വ​ശ്യ​മാ​ണ്. വ​രും കാ​ല​ത്തും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ഈ വൈറസ് നി​ല​നി​ൽ​ക്കും. ഒ​രി​ക്ക​ലും നീ​ങ്ങി​പ്പോ​കി​ല്ല. എ​ച്ച്ഐ​വി​യെ പ്ര​തി​രോ​ധി​ച്ച​പോ​ലെ നാം ​ഇ​തി​നെ​യും നേ​രി​ടണമെന്നും മൈക്ക് റ​യാ​ൻ പ​റ​ഞ്ഞു.

നി​ല​വി​ൽ ലോ​ക​മെ​ന്പാ​ടും മൂ​ന്നു​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 43 ല​ക്ഷ​വും ക​ട​ന്നു.
More in Latest News :