+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം പ​ണ​ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കും, സം​രം​ഭ​ക​രെ ശാ​ക്തീ​ക​രി​ക്കും: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ സാ​മ്പ​ത്തി​ക പാ​ക്കേ​ജ് വ്യ​വ​സാ​യ​ങ്ങ​ളേ​യും ചെ​റു​കി​ട​ഇ​ട​ത്ത​ര വ്യ​വ​സാ​യ മേ​ഖ​ല​യേ​യും നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​കു​മ
ധ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം പ​ണ​ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കും, സം​രം​ഭ​ക​രെ ശാ​ക്തീ​ക​രി​ക്കും: പ്ര​ധാ​ന​മ​ന്ത്രി
ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ സാ​മ്പ​ത്തി​ക പാ​ക്കേ​ജ് വ്യ​വ​സാ​യ​ങ്ങ​ളേ​യും ചെ​റു​കി​ട-​ഇ​ട​ത്ത​ര വ്യ​വ​സാ​യ മേ​ഖ​ല​യേ​യും നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി​ക​ൾ പ​ണ​ല​ഭ്യ​ത വ​ർ​ദ്ധി​പ്പി​ക്കും. സം​രം​ഭ​ക​രെ ശാ​ക്തീ​ക​രി​ക്കു​ക​യും അ​വ​രു​ടെ മ​ത്സ​ര​ബു​ദ്ധി ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

എ​ന്നാ​ൽ ധ​ന​മ​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക പാ​ക്കേ​ജി​നെ​തി​രെ ശ​ക്ത​മാ​യ വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്ന് ക​ഴി​ഞ്ഞു. മു​ന്‍ കേ​ന്ദ്ര ധ​ന​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി.​ചി​ദം​ബ​രം, പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി, ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് തു​ട​ങ്ങി​യ​വ​രാ​ണ് വി​മ​ർ​ശം ഉ​ന്ന​യി​ച്ച​ത്. സാ​മ്പ​ത്തി​ക പാ​ക്കേ​ജ് വ​ട്ട​പൂ​ജ്യ​മാ​ണെ​ന്നാ​യി​രു​ന്നു മ​മ​ത​യു​ടെ വി​മ​ർ​ശം.
More in Latest News :