+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധാ​രാ​വി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1000 ക​വി​ഞ്ഞു; 40 മ​ര​ണം

മും​ബൈ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1000 ക​വി​ഞ്ഞു. ബു​ധ​നാ​ഴ്ച 66 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​വി​ടെ ആ​കെ രോ​ഗ​ബാ​ധി​ത
ധാ​രാ​വി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1000 ക​വി​ഞ്ഞു; 40 മ​ര​ണം
മും​ബൈ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1000 ക​വി​ഞ്ഞു. ബു​ധ​നാ​ഴ്ച 66 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​വി​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1028 ആ​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

ധാ​രാ​വി​യി​ൽ മാ​ത്രം 40 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ധാ​രാ​വി​യി​ൽ 46 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മാ​ട്ടും​ഗ ലേ​ബ​ർ ക്യാ​ന്പ്, 90 ഫീ​റ്റ് റോ​ഡ്, 60 ഫീ​റ്റ് റോ​ഡ്, കും​ഭ​ർ​വാ​ഡ, ട്രാ​ൻ​സി​റ്റ് ക്യാ​ന്പ്, ക്രോ​സ് റോ​ഡ്, നാ​യി​ക് ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചേ​രി​യി​ൽ കോ​വി​ഡ് വ്യാ​പ​ക​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​തു​വ​രെ 23,401 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. 868 പേ​ർ സം​സ്ഥാ​ന​ത്ത് ആ​കെ മ​രി​ച്ചു​ക​ഴി​ഞ്ഞ​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.
More in Latest News :