+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ദ്യം വി​ളി​പ്പു​റ​ത്ത്; ഹോം ​ഡെ​ലി​വ​റി വെ​ള്ളി​യാ​ഴ്ച മു​ത​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ മ​ദ്യ​ത്തി​ന്‍റെ ഹോം ​ഡെ​ലി​വ​റി ആ​രം​ഭി​ക്കും. സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മ​ദ്യ​ശാ​ല​ക​ളി​ലെ തി​ര​ക്ക് ഒ​
മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ദ്യം വി​ളി​പ്പു​റ​ത്ത്; ഹോം ​ഡെ​ലി​വ​റി വെ​ള്ളി​യാ​ഴ്ച മു​ത​ൽ
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ മ​ദ്യ​ത്തി​ന്‍റെ ഹോം ​ഡെ​ലി​വ​റി ആ​രം​ഭി​ക്കും. സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

മ​ദ്യ​ശാ​ല​ക​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് മ​ദ്യ​ത്തി​ന്‍റെ ഹോം ​ഡെ​ലി​വ​റി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച സ​ർ​വീ​സ് തു​ട​ങ്ങു​മെ​ങ്കി​ലും മു​ഴു​വ​നാ​യി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് മ​ദ്യ​ശാ​ല ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ഒ​ഴി​കെ മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്.

ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ന്പോ​ൾ പ​ത്തു പേ​രി​ൽ കൂ​ടു​ത​ൽ ഡെ​ലി​വ​റി​ക്കു നി​യ​മി​ക്കാ​ൻ ക​ട​യു​ട​മ​യ്ക്കു ക​ഴി​യി​ല്ല. ഒ​രാ​ൾ​ക്ക് 24 ബോ​ട്ടി​ലാ​ണ് പ​ര​മാ​വ​ധി കൈ​യി​ൽ ക​രു​താ​ൻ ക​ഴി​യു​ന്ന​ത്.
More in Latest News :