തിരുവനന്തപുരം: ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം ഇല്ല. വൈകിട്ട് അഞ്ചിനു തൊട്ടുമുന്‍പാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. വാർത്താസമ്മേളനം റദ്ദാക്കിയതിന്റെ കാരണം വ്യക്തമല്ല.