+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ദി അ​റേ​ബ്യ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ന​ടി​യി​ൽ​പെ​ട്ട് മ​ല​യാ​ളി വെ​ന്തു​മ​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​നു തീ​പി​ടി​ച്ച് മ​ല​യാ​ളി വെ​ന്തുമ​രി​ച്ചു. റി​യാ​ദ് ദി​റാ​ബ് റോ​ഡി​ൽ ഷി​ഫ​യി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ക​രു
സൗ​ദി അ​റേ​ബ്യ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ന​ടി​യി​ൽ​പെ​ട്ട് മ​ല​യാ​ളി വെ​ന്തു​മ​രി​ച്ചു
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​നു തീ​പി​ടി​ച്ച് മ​ല​യാ​ളി വെ​ന്തുമ​രി​ച്ചു. റി​യാ​ദ് ദി​റാ​ബ് റോ​ഡി​ൽ ഷി​ഫ​യി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി വ​ഞ്ചി​നോ​ർ​ത്ത് പു​ലി​യൂ​ർ സ്വ​ദേ​ശി കു​ള​ത്തി​ൽ ത​റ​യി​ൽ അ​ബ്ദു​റ​സാ​ഖ് (52) മ​രി​ച്ച​ത്.

ജോ​ലി സ്ഥ​ല​ത്താ​യി​രു​ന്നു അ​ബ്ദു​റ​സാ​ഖി​നെ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ സ്വ​ദേ​ശി പൗ​ര​ൻ ഓ​ടി​ച്ച കാ​ർ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. തീ​പി​ടി​ച്ച കാ​റി​ന​ടി​യി​ൽ അ​ബ്ദു​റ​സാ​ഖ് പൂ​ർ​ണ​മാ​യും പെ​ട്ടു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. മൃ​ത​ദേ​ഹം പൂ​ർ​ണ​മാ​യും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ്. ഷു​മേ​സി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണ് മൃ​ത​ദേ​ഹം.

ഉ​മ്മ​ർ​കു​ട്ടി, പാ​ത്തു​മ്മ കു​ഞ്ഞ് ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് റ​സാ​ഖ്. ര​ജി​ത മ​ണി​യാ​ണ് ഭാ​ര്യ. മ​ക​ൻ റി​യാ​സും സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് നൗ​ഷാ​ദും ദ​മ്മാ​മി​ലു​ണ്ട്.
More in Latest News :