+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​യ​ർ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര സ​ർ​വീ​സ് മേ​യ് 19 മു​ത​ൽ

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​ർ​ക്കാ​യി എ​യ​ർ ഇ​ന്ത്യ പ്ര​ത്യേ​ക ആ​ഭ്യ​ന്ത​ര സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. മേ​യ് 19 മു​ത​ൽ പ്ര
എ​യ​ർ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര സ​ർ​വീ​സ് മേ​യ് 19 മു​ത​ൽ
ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​ർ​ക്കാ​യി എ​യ​ർ ഇ​ന്ത്യ പ്ര​ത്യേ​ക ആ​ഭ്യ​ന്ത​ര സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. മേ​യ് 19 മു​ത​ൽ പ്ര​ത്യേ​ക വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ജൂ​ണ്‍ ര​ണ്ട് വ​രെ എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക സ​ർ​വീ​സു​ണ്ടാ​കും.

ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് കൊ​ച്ചി, മും​ബൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, അ​ഹ​മ്മ​ദാ​ബാ​ദ്, അ​മൃ​ത്സ​ര്‍, ജ​യ്പു​ര്‍, ഗ​യ, വി​ജ​യ​വാ​ഡ, ല​ക്നോ തു​ട​ങ്ങി ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ വി​മാ​ന സ​ര്‍​വീ​സ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മും​ബൈ​യി​ല്‍ നി​ന്ന് വി​ശാ​ഖ​പ​ട്ട​ണം, കൊ​ച്ചി, അ​ഹ​മ്മ​ദാ​ബാ​ദ്, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, വി​ജ​യ​വാ​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​കും. കൊ​ച്ചി​യി​ല്‍ നി​ന്ന് ചെ​ന്നൈ​യി​ലേ​ക്കും എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വീ​സ് നടത്തും. ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് 173 സ​ർ​വീ​സു​ക​ളും മും​ബൈ​യി​ല്‍ നി​ന്ന് 40 സ​ർ​വീ​സും ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്ന് 25 സ​ർ​വീ​സും കൊ​ച്ചി​യി​ല്‍ നി​ന്ന് 12 സ​ർ​വീ​സു​മാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​ക്കു​ശേ​ഷം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.
More in Latest News :