+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​റു​ക​ളി​ൽ മ​ദ്യം പാ​ഴ്സ​ൽ ന​ൽ​കും; വെ​ർ​ച്വ​ൽ ക്യൂ​വി​നും അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബാ​റു​ക​ളി​ൽ മ​ദ്യം പാ​ഴ്സ​ലാ​യി ന​ൽ​കും. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീരു​മാ​നം. വെ​ർ​ച്വ​ൽ ക്യൂ​വി​നും അ​നു​മ​തി ന​ൽ​കി. ബാ​റു​ക​ളി​ൽ ഓ​ണ്
ബാ​റു​ക​ളി​ൽ മ​ദ്യം പാ​ഴ്സ​ൽ ന​ൽ​കും; വെ​ർ​ച്വ​ൽ ക്യൂ​വി​നും അ​നു​മ​തി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബാ​റു​ക​ളി​ൽ മ​ദ്യം പാ​ഴ്സ​ലാ​യി ന​ൽ​കും. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീരു​മാ​നം. വെ​ർ​ച്വ​ൽ ക്യൂ​വി​നും അ​നു​മ​തി ന​ൽ​കി. ബാ​റു​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ ടോ​ക്ക​ണും ന​ൽ​കും.

മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​മ്പോ​ഴു​ള്ള തി​ര​ക്കു കു​റ​യ്ക്കാ​ൻ ഓ​ൺ​ലൈ​ൻ ക്യൂ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കാ​ൻ ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ർ​ട്ട​പ് മി​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു.

മ​ദ്യ​ത്തി​നും വി​ല​കൂ​ട്ടാ​നും ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. മ​ദ്യ​ത്തി​ന് പ​ത്ത് മു​ത​ൽ 35 ശ​ത​മാ​നം വ​രെ നി​കു​തി​യാ​ണ് കൂ​ടു​ന്ന​ത്. മ​ദ്യ​ത്തി​ന് അ​ധി​ക നി​കു​തി ചു​മ​ത്തു​ന്ന​തോ​ടെ 700 കോ​ടി രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
More in Latest News :