+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രംപിന്‍റെ എതിർപ്പ് അവഗണിച്ച് ജോർജിയയിൽ ചില കച്ചവട കേന്ദ്രങ്ങൾ തുറക്കാൻ അനുമതി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ച് ജോ​ർ​ജി​യ​യി​ൽ ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി​യോ​ടെ ചി​ല ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്ത
ട്രംപിന്‍റെ എതിർപ്പ് അവഗണിച്ച് ജോർജിയയിൽ ചില കച്ചവട കേന്ദ്രങ്ങൾ തുറക്കാൻ അനുമതി
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ച് ജോ​ർ​ജി​യ​യി​ൽ ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി​യോ​ടെ ചി​ല ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കൊ​റോ​ണ ബാ​ധ വ്യാ​പി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നേ​യും റി​പ്പ​ബ്ലി​ക്ക​ൻ ഗ​വ​ർ​ണ​ർ ബ്ര​യാ​ൻ കെം​പ് ക​ണ​ക്കി​ലെ​ടു​ത്തി​ല്ല.

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി പൂ​ർ​ണ​മാ​യി അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു ജോ​ർ​ജി​യ. മെ​ട്രോ അ​റ്റ്ലാ​ന്‍റ​യി​ൽ ത്രീ -13 ​സ​ലൂ​ണ്‍, സ്പാ, ​ബോ​ട്ടി​ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​സ്ക​ണി​ഞ്ഞ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ നീ​ണ്ട നി​ര​യാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ജോ​ർ​ജി​യ​യി​ൽ അ​സു​ഖ​ബാ​ധ​യും മ​ര​ണ​വും ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ട്.
More in Latest News :