+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 2500 ക​ട​ന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്19) ബാ​ധി​ത​രു​ടെ എ​ണ്ണം 2500 ക​ട​ന്നു. വെ​ള്ളി​യാ​ഴ്ച 138 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കൊ​റോ​
ഡ​ൽ​ഹി​യി​ൽ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 2500 ക​ട​ന്നു
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധി​ത​രു​ടെ എ​ണ്ണം 2500 ക​ട​ന്നു. വെ​ള്ളി​യാ​ഴ്ച 138 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 2514 ആ​യി.

ഇ​ന്ന് മൂ​ന്ന് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. കോ​വി​ഡ് മൂ​ലം സം​സ്ഥാ​ന​ത്ത് 53 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ആ​കെ മ​ര​ണ​ത്തി​ന്‍റെ 54 ശ​ത​മാ​ന​വും അ​റു​പ​ത് വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രാ​ണ്.
More in Latest News :