മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കോവിഡ് ബാധിതരുടെ എണ്ണം താഴേക്ക്. വ്യാഴാഴ്ച 25 കേസുകൾ റിപ്പോർട്ട് ചെയ്ത ധാരാവിയിൽ ഇന്ന് ആറു പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച ഒരു മരണവും ധാരാവിയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ ധാരാവിയിൽ കോറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ആകെ 220 പേർക്കാണ് ധാരാവിയിൽ രോഗം ബാധിച്ചത്.