+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​റി​യി​ല്‍ ഒ​ളി​ച്ച് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​വ​രെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ല്‍ ലോ​റി​യി​ല്‍ ആ​ളെ ക​ട​ത്താ​ന്‍ ശ്ര​മം. തി​രു​നെ​ല്‍​വേ​ലി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ​യും ലോ​റി ഡ്രൈ​വ​റെ​യും പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രെ നി​രീ​ക്ഷ​ണ കേ​ന്ദ
ലോ​റി​യി​ല്‍ ഒ​ളി​ച്ച് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​വ​രെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി
തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ല്‍ ലോ​റി​യി​ല്‍ ആ​ളെ ക​ട​ത്താ​ന്‍ ശ്ര​മം. തി​രു​നെ​ല്‍​വേ​ലി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ​യും ലോ​റി ഡ്രൈ​വ​റെ​യും പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

അ​തേ​സ​മ​യം, ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ആ​ളു​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി ക​യ​റി​ക്കൂ​ടു​വാ​ന്‍ ശ്ര​മി​ക്കു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വ‍്യാഴാഴ്ച പ​ച്ച​ക്ക​റി വ​ണ്ടി​യി​ലെ ത​ക്കാ​ളി​പ്പെ​ട്ടി​യി​ല്‍ ഒ​ളി​ച്ചി​രു​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ ആ​ര്യ​ങ്കാ​വ് ചെ​ക്ക്‌​പോ​സ്റ്റി​ല്‍ വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.
More in Latest News :