കോട്ടയം: ഈരാറ്റുപേട്ടയില്‍ നാല് പേര് നിരീക്ഷണത്തില്‍. കോവിഡ് സ്ഥിരീകരിച്ച മൂലമറ്റം സ്വദേശി സഞ്ചരിച്ച വാഹനത്തില്‍ യാത്ര ചെയ്ത നാല് പേരാണ് നിരീക്ഷണത്തിലുള്ളത്. കടുവാമൂഴി സ്വദേശികളായ മൂന്നു പേരും ഒരു മുട്ടം കവല സ്വദേശിയുമാണ് ക്വാറന്റൈനിലുള്ളത്.
നിലവില്‍ ഇവര്‍ക്ക് രോഗലക്ഷണം ഇല്ല. കോവിഡ് സ്ഥിരീകരിച്ചയാള്‍ ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനിലാണ്.
നിലവില്‍ ഇവര്‍ക്ക് രോഗലക്ഷണം ഇല്ല. കോവിഡ് സ്ഥിരീകരിച്ചയാള്‍ ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനിലാണ്.