+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​ട്ട്‌​സ്‌​പോ​ട്ടി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ്

കോ​യ​മ്പ​ത്തൂ​ര്‍: തമിഴ്നാട്ടിലെ ഹോ​ട്ട്‌​സ്‌​പോട്ട് പ്രദേശത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്ന് വ​നി​ത ഉ​ദ്യോ​ഗ​സ്ഥ ഉ​ള്‍​പ്പ​ടെ ആ​
ഹോ​ട്ട്‌​സ്‌​പോ​ട്ടി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ്
കോ​യ​മ്പ​ത്തൂ​ര്‍: തമിഴ്നാട്ടിലെ ഹോ​ട്ട്‌​സ്‌​പോട്ട് പ്രദേശത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്ന് വ​നി​ത ഉ​ദ്യോ​ഗ​സ്ഥ ഉ​ള്‍​പ്പ​ടെ ആ​റ് പോ​ലീ​സു​കാ​ര്‍​ക്കാണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.

പോ​ദ​ന്നൂ​ര്‍ സ്‌​റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​വ​ര്‍ ആ​റ് പേ​രും. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടും.

സ​മീ​പ​ത്തെ സ്വ​കാ​ര്യ വി​വാ​ഹ​മ​ണ്ഡ​പ​ത്തി​ലാ​ണ് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ താ​ത്ക്കാ​ലി​ക​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക. ഹോ​ട്ട്‌​സ്‌​പോ​ട്ടി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന 50 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​മ്പി​ള്‍ റി​സ​ള്‍​ട്ട് വ​ന്നി​ട്ടി​ല്ല.
More in Latest News :