+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​മ്പം​മേ​ട്ടി​ൽ പോ​ലീ​സു​കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

ക​മ്പം​മേ​ട്ട്: സി​ഐ അ​ട​ക്കം ക​മ്പം​മേ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ആ​റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പാ​ലാ സ്വ​ദേ​ശി​നി​യു​മാ​യി ഇ​വ​ര്‍ സ​മ
ക​മ്പം​മേ​ട്ടി​ൽ പോ​ലീ​സു​കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
ക​മ്പം​മേ​ട്ട്: സി​ഐ അ​ട​ക്കം ക​മ്പം​മേ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ആ​റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പാ​ലാ സ്വ​ദേ​ശി​നി​യു​മാ​യി ഇ​വ​ര്‍ സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.

ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നെ​ത്തി​യ കോ​വി​ഡ് ബാ​ധി​ച്ച വീ​ട്ട​മ്മ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ ഭ​ർ​ത്താ​വി​ന് കോ​വി​ഡ് ഇ​ല്ല
More in Latest News :