+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണം അ​ര​ല​ക്ഷം ക​ട​ന്നു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് 19 രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ര​ല​ക്ഷം ക​ട​ന്നു. 50,243 പേ​രു​ടെ മ​ര​ണ​മാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.
അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണം അ​ര​ല​ക്ഷം ക​ട​ന്നു
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് 19 രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ര​ല​ക്ഷം ക​ട​ന്നു. 50,243 പേ​രു​ടെ മ​ര​ണ​മാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ന്യൂ​യോ​ർ​ക്കി​ൽ മാ​ത്രം 20,861 പേ​ർ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച 2,342 മ​ര​ണ​ങ്ങ​ളു​ണ്ടാ​യി.

ഏ​പ്രി​ൽ 21ന് 2,683 ​മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​ണ് ഇ​തു​വ​രെ​യു​ള്ള ഒ​രു ദി​വ​സ​ത്തെ ഉ​യ​ർ​ന്ന ക​ണ​ക്ക്. ദി​വ​സ​ങ്ങ​ളാ​യി അ​മേ​രി​ക്ക​യി​ൽ മ​ര​ണ​നി​ര​ക്ക് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യാ​ണു​ണ്ടാ​ക്കു​ന്ന​ത്.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​മേ​രി​ക്ക​യി​ൽ ഒ​ൻ​പ​ത് ല​ക്ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. 8.87 ല​ക്ഷം ആ​ളു​ക​ൾ​ക്ക് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 85,922 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. പ​തി​ന​യ്യാ​യി​ര​ത്തോ​ളം പേ​ർ ഇ​പ്പോ​ഴും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

രാ​ജ്യ​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ലി​യ തോ​തി​ൽ കൂ​ടു​മ്പോ​ഴും അ​മേ​രി​ക്ക​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മ​ല്ല. പ​ല മേ​ഖ​ല​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ആ​ളു​ക​ൾ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്നു​ണ്ട്. ഇ​തും സ​ർ​ക്കാ​രി​ന് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ക​യാ​ണ്.
More in Latest News :