+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂ​ര്യ​പ്ര​കാ​ശം കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന് അ​മേ​രി​ക്ക​ന്‍ ശാ​സ്ത്ര​ജ്ഞർ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സൂ​ര്യ​പ്ര​കാ​ശ​ത്തി​ന് കൊ​റോ​ണ വൈ​റ​സി​നെ ന​ശി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും താ​പ​നി​ല​യും ഈ​ര്‍​പ്പ​വും വ​ര്‍​ധി​ക്കു​ന്ന​ത് വൈ​റ​സി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മ​ല്ല സൃ​ഷ
സൂ​ര്യ​പ്ര​കാ​ശം കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന് അ​മേ​രി​ക്ക​ന്‍ ശാ​സ്ത്ര​ജ്ഞർ
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സൂ​ര്യ​പ്ര​കാ​ശ​ത്തി​ന് കൊ​റോ​ണ വൈ​റ​സി​നെ ന​ശി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും താ​പ​നി​ല​യും ഈ​ര്‍​പ്പ​വും വ​ര്‍​ധി​ക്കു​ന്ന​ത് വൈ​റ​സി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മ​ല്ല സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും അ​മേ​രി​ക്ക​ന്‍ ശാ​സ്ത്ര​ജ്ഞർ.

യു​എ​സ് ഹോം ​ലാ​ന്‍​ഡ് സെ​ക്യൂ​രി​റ്റി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി ഉ​പ​ദേ​ഷ്ടാ​വ് വി​ല്യം ബ്ര​യാ​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് വൈ​റ്റ് ഹൗ​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ള്‍​ക്ക് വൈ​റ​സി​നെ ന​ശി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന നേ​ര​ത്തെ ത​ന്നെ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​താ​ണെ​ന്നും വാ​യു​വി​ലും ഉ​പ​രി​ത​ല​ത്തി​ലും വ​ച്ച് സൂ​ര്യ​പ്ര​കാ​ശ​ത്തി​ന് വൈ​റ​സി​നെ ന​ശി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

വൈ​റ​സി​ന്‍റെ ജ​നി​ത​ക ഘ​ട​ന​യെ അ​ള്‍​ട്രാ​വ​യ​ല​റ്റ് റേ​ഡി​യേ​ഷ​ന്‍ ത​ക​രാ​റി​ലാ​ക്കു​മെ​ന്നും വേ​ന​ല്‍​ക്കാ​ല​ത്തോ​ടെ വൈ​റ​സി​ന്‍റെ വ്യാ​പ​നം അ​വ​സാ​നി​ക്കു​മെ​ന്നും വി​ല്യം ബ്ര​യാ​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
More in Latest News :