+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മ​യ​ത്തി​ൽ മാ​റ്റം. ഇ​ന്ന് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ
മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന്
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മ​യ​ത്തി​ൽ മാ​റ്റം. ഇ​ന്ന് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ കാ​ണും.

ആ​റി​ന് ന​ട​ത്തി​യി​രു​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​മാ​ണ് ഒ​രു മ​ണി​ക്കൂ​ര്‍ നേ​ര​ത്തെ​യാ​ക്കി​യ​ത്. റം​സാ​ൻ വ്ര​ത​ത്തെ തു​ട​ർ​ന്നാ​ണ് വാ​ര്‍​ത്താ​സ​മ്മേ​ള​ന സ​മ​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യ​ത്. വൈ​കു​ന്നേ​രം നാ​ലി​ന് ചേ​ര്‍​ന്നി​രു​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​വും മൂ​ന്നി​ലേ​യ്ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.
More in Latest News :