+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 6,000 ക​ട​ന്നു, മും​ബൈ​യി​ല്‍ മാ​ത്രം 4,025 രോ​ഗി​ക​ള്‍

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 6,000 ക​ട​ന്നു. 6,430 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച മാ​ത്രം 778 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 6,000 ക​ട​ന്നു, മും​ബൈ​യി​ല്‍ മാ​ത്രം 4,025 രോ​ഗി​ക​ള്‍
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 6,000 ക​ട​ന്നു. 6,430 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച മാ​ത്രം 778 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 283 പേ​ര്‍ ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭ​വ​ന നി​ര്‍​മാ​ണ വ​കു​പ്പ് മ​ന്ത്രി ജി​തേ​ന്ദ്ര അ​വാ​ദി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​ണ്. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹം വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത് മും​ബൈ​യി​ലാ​ണ്. 4,025 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 522 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 167 പേ​ര്‍ ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ മും​ബൈ​യി​ലെ ധാ​രാ​വി​യി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്. 214 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 13 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. പത്ത് ല​ക്ഷ​ത്തി​ല്‍ അ​ധി​കം ആ​ളു​ക​ളാ​ണ് ഇ​വി​ടെ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന​ത്.
More in Latest News :