+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സൗ​ജ​ന്യ​കി​റ്റ് സി​പി​എം, സി​പി​ഐ ഓ​ഫീ​സു​ക​ളി​ൽ

കോ​ട്ട​യം: റേ​ഷ​ൻ ക​ട​ക​ൾ വ​ഴി സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സൗ​ജ​ന്യ കി​റ്റ് സി​പി​എം, സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ച ന​ട​പ​ടി വി​വാ​ദ​ത്തി​ൽ. വൈ​ക്കം ടി​വി പു​ര​ത്തെ സി​പി​ഐ ഓ​ഫീ​സി​ലും
സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സൗ​ജ​ന്യ​കി​റ്റ് സി​പി​എം, സി​പി​ഐ ഓ​ഫീ​സു​ക​ളി​ൽ
കോ​ട്ട​യം: റേ​ഷ​ൻ ക​ട​ക​ൾ വ​ഴി സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സൗ​ജ​ന്യ കി​റ്റ് സി​പി​എം, സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ച ന​ട​പ​ടി വി​വാ​ദ​ത്തി​ൽ. വൈ​ക്കം ടി​വി പു​ര​ത്തെ സി​പി​ഐ ഓ​ഫീ​സി​ലും ച​ങ്ങ​നാ​ശേ​രി മാ​ട​പ്പ​ള്ളി​യി​ലെ സി​പി​എം ഓ​ഫീ​സി​ലു​മാ​ണ് കി​റ്റു​ക​ള്‍ സൂ​ക്ഷി​ച്ച​ത്.

സം​ഭ​വം അ​റി​ഞ്ഞ് കോ​ൺ​ഗ്ര​സ്, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് എ​ത്തി. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സും ഭ​ക്ഷ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ൽ​നി​ന്നും മ​റ്റൊ​രി​ട​ത്തേ​ക്കു മാ​റ്റി.

അ​തേ​സ​മ​യം, ഇ​ത്ര​യും അ​ധി​കം ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ സൂ​ക്ഷി​ക്കാ​ന്‍ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് സി​പി​ഐ​യു​ടെ വി​ശ​ദീ​ക​ര​ണം.
More in Latest News :