+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ൽ​ഘ​റി​ൽ സന്യാ​സി​മാ​രെ ത​ല്ലി​ക്കൊ​ന്ന സം​ഭ​വം; ര​ണ്ട് പ്ര​തി​ക​ള്‍ ബി​ജെ​പി​ക്കാ​രാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ്

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ പാ​ൽ​ഘ​ർ ജി​ല്ല​യി​ൽ ആ​ൾ​ക്കൂ​ട്ടം ര​ണ്ടു സ​ന്യാ​സി​മാ​രെ​യും ഡ്രൈ​വ​റെ​യും ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ട് പ്ര​തി​ക​ള്‍ ബി​ജെ​പി​ക്കാ​രാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ്. അ​
പാ​ൽ​ഘ​റി​ൽ സന്യാ​സി​മാ​രെ ത​ല്ലി​ക്കൊ​ന്ന സം​ഭ​വം; ര​ണ്ട് പ്ര​തി​ക​ള്‍ ബി​ജെ​പി​ക്കാ​രാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ്
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ പാ​ൽ​ഘ​ർ ജി​ല്ല​യി​ൽ ആ​ൾ​ക്കൂ​ട്ടം ര​ണ്ടു സ​ന്യാ​സി​മാ​രെ​യും ഡ്രൈ​വ​റെ​യും ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ട് പ്ര​തി​ക​ള്‍ ബി​ജെ​പി​ക്കാ​രാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ്. അ​വ​രെ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് സ​ച്ചി​ന്‍ സാ​വ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​സി​ലെ പ്ര​തി​ക​ളാ​യ ഈ​ശ്വ​ര്‍ നി​കു​ലെ, ബാ​ഹു സ​ത്വേ എ​ന്നി​വ​ർ ബി​ജെ​പി ഭാ​ര​വാ​ഹി​ക​ളാ​ണ്. ദ​ഹാ​നു മ​ണ്ഡ​ല്‍ ബി​ജെ​പി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ഈ​ശ്വ​ര്‍ നി​കു​ലെ​യെ പാ​ർ​ട്ടി ഭാ​ര​വാ​ഹി​യാ​യി വി​ശേ​ഷി​പ്പി​ച്ച​ത് കാ​ണാം. ബാ​ഹു സ​ത്വേ ബൂ​ത്ത് ത​ല​ത്തി​ലു​ള്ള ഭാ​ര​വാ​ഹി​യാ​ണെ​ന്നും സ​ച്ചി​ന്‍ സാ​വ​ന്ത് പ​റ​ഞ്ഞു.

മോ​ഷ്ടാ​ക്ക​ളെ​ന്നു സം​ശ​യി​ച്ചാ​ണ് സ​ന്യാ​സി​മാ​രെ​യും ഡ്രൈ​വ​റെ​യും ആ​ൾ​ക്കൂ​ട്ടം ഏ​പ്രി​ൽ 16നു ​ത​ല്ലി​ക്കൊ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു പോ​ലീ​സു​കാ​രെ നേ​ര​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. പാ​ൽ​ഘ​ർ സം​ഭ​വം വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​ൻ‌ ബി​ജെ​പി ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. പാ​ൽ​ഘ​ർ സം ​ഭ​വം വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​നു​ള്ള ബി​ജെ​പി ശ്ര​മം ല​ജ്ജാ​ക​ര​മാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സു​ർ​ജേ​വാ​ല പ​റ​ഞ്ഞു.
More in Latest News :