+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റം​സാ​ൻ നോ​മ്പ്; റ​സ്റ്റ​റ​ൻ​റു​ക​ളി​ൽ പാ​ഴ്സ​ൽ ന​ൽ​കാ​നു​ള്ള സ​മ​യം നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: റം​സാ​ൻ നോ​മ്പു​കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്തെ റ​സ്റ്റ​റ​ൻ​റു​ക​ളി​ൽ നി​ന്ന് പാ​ഴ്സ​ൽ ന​ൽ​കാ​നു​ള്ള സ​മ​യം നീ​ട്ടി. രാ​ത്രി പ​ത്തു​വ​രെ പാ​ഴ്സ​ൽ അ​നു​വ​ദി​ക്കു​മെ​ന്നു
റം​സാ​ൻ നോ​മ്പ്; റ​സ്റ്റ​റ​ൻ​റു​ക​ളി​ൽ പാ​ഴ്സ​ൽ ന​ൽ​കാ​നു​ള്ള സ​മ​യം നീ​ട്ടി
തി​രു​വ​ന​ന്ത​പു​രം: റം​സാ​ൻ നോ​മ്പു​കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്തെ റ​സ്റ്റ​റ​ൻ​റു​ക​ളി​ൽ നി​ന്ന് പാ​ഴ്സ​ൽ ന​ൽ​കാ​നു​ള്ള സ​മ​യം നീ​ട്ടി. രാ​ത്രി പ​ത്തു​വ​രെ പാ​ഴ്സ​ൽ അ​നു​വ​ദി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

നോ​മ്പു​കാ​ല​ത്ത് പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
More in Latest News :