+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​ലീ​സി​നും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും റാ​ൻ​ഡം ടെ​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് സാ​മൂ​ഹ്യ വ്യാ​പ​നം ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ റാ​ൻ​ഡം ടെ​സ്റ്റ് ന​ട​ത്തു​ന്നു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സ്, ഹോം ​ഡെ​ലി​വ​റി ന​ട ത്തു​ന്ന​വ​ർ, സ​ന്ന​ദ്ധ പ്ര​വ
ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​ലീ​സി​നും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും റാ​ൻ​ഡം ടെ​സ്റ്റ്
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് സാ​മൂ​ഹ്യ വ്യാ​പ​നം ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ റാ​ൻ​ഡം ടെ​സ്റ്റ് ന​ട​ത്തു​ന്നു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സ്, ഹോം ​ഡെ​ലി​വ​റി ന​ട ത്തു​ന്ന​വ​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്കി​ട​യി​ലാ​ണ് റാ​ൻ​ഡം ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഡ​ൽ​ഹി ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചെ​ത്തി​യ മു​ഴു​വ​ൻ ആ​ളു​ക​ളേ​യും ക​ണ്ടെ​ത്തി പ​രി​ശോ​ധി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം​കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :