+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: സ൪​ക്കാ൪ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പാ​സു​ക​ൾ വി​ത​ര​ണം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ഡ്യൂ​ട്ടി​യി​ലു​ള്ള സ൪​ക്കാ൪ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ജി​ല്ല​യ്ക്കു​ള്ളി​ലും പു​റ​ത്തേ​ക്കും സ​ഞ്ച​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന പോ​ലീ​സ് ആ​സ്ഥാ​ന​ത്തു നി​ന്നും ജി​ല്ലാ പോ​ലീ​സ് കാ​ര്യ
കോ​വി​ഡ്: സ൪​ക്കാ൪ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പാ​സു​ക​ൾ വി​ത​ര​ണം ചെ​യ്യും
തി​രു​വ​ന​ന്ത​പു​രം: ഡ്യൂ​ട്ടി​യി​ലു​ള്ള സ൪​ക്കാ൪ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ജി​ല്ല​യ്ക്കു​ള്ളി​ലും പു​റ​ത്തേ​ക്കും സ​ഞ്ച​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന പോ​ലീ​സ് ആ​സ്ഥാ​ന​ത്തു നി​ന്നും ജി​ല്ലാ പോ​ലീ​സ് കാ​ര്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നും പാ​സു​ക​ൾ വി​ത​ര​ണം ചെ​യ്യും. ജീ​വ​ന​ക്കാ​ർ​ക്കു ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​മാ​യ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കും പൊ​തു​ഭ​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി ക​ത്തു ന​ൽ​കി​യി​രു​ന്നു.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ പോ​ലീ​സ് ത​ട​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഡ്യൂ​ട്ടി ചാ​ർ​ട്ടി​ന്റെ ഉ​ത്ത​ര​വും ഹാ​ജ​രാ​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കു ജി​ല്ല​യ്ക്ക​ക​ത്തും ജി​ല്ല​വി​ട്ടും യാ​ത്ര ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നു പൊ​തു​ഭ​ര​ണ വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഓ​ഫീ​സു​ക​ൾ തു​റ​ക്കു​മ്പോ​ൾ പ​ര​മാ​വ​ധി ജി​ല്ല​യ്ക്കു​ള്ളി​ലു​ള്ള​വ​രേ​യും അ​തി​നു സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ അ​യ​ൽ ജി​ല്ല​യി​ലെ ജീ​വ​ന​ക്കാ​രെ​യും ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ക്കാ​ൻ നി൪​ദേ​ശി​ച്ചി​രു​ന്നു.
More in Latest News :