+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ബ്ലീ​ഗ്: തി​രി​ച്ചെ​ത്തി​യ മു​ഴു​വ​ൻ പേ​രെ​യും ക​ണ്ടെ​ത്തി പ​രി​ശോ​ധി​ച്ചെ​ന്നു മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ലെ നി​സാ​മു​ദീ​നി​ല ത​ബ്ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചെ​ത്തി​യ മു​ഴു​വ​ൻ പേ​രെ​യും ക​ണ്ടെ​ത്തു​ക​യും പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്ര
ത​ബ്ലീ​ഗ്: തി​രി​ച്ചെ​ത്തി​യ മു​ഴു​വ​ൻ പേ​രെ​യും ക​ണ്ടെ​ത്തി പ​രി​ശോ​ധി​ച്ചെ​ന്നു മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ലെ നി​സാ​മു​ദീ​നി​ല ത​ബ്ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചെ​ത്തി​യ മു​ഴു​വ​ൻ പേ​രെ​യും ക​ണ്ടെ​ത്തു​ക​യും പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

സം​സ്ഥാ​ന​ത്തു​നി​ന്ന് ത​ബ്ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും പ​രി​ശോ​ധി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ട്ടേ​റെ പ്ര​ചാ​ര​ണ​ങ്ങ​ളും ബോ​ധ​പൂ​ർ​വ​മു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളും ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തു​കൊ​ണ്ടാ​ണ് ഇ​തു പ​റ​യു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
More in Latest News :