+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​പ്പാ​ട് മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യി; കേ​ര​ള​ത്തി​ൽ റം​സാ​ൻ നോ​ന്പ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ റം​സാ​ൻ നോ​ന്പ് ആ​രം​ഭി​ക്കും. വ്യാ​ഴാ​ഴ്ച കാ​പ്പാ​ട് മാ​സ​പ്പി​റ​വി ക​ണ്ട​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച റം​സാ​ൻ ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് ഖാ​സി​മാ​രാ​യ
കാ​പ്പാ​ട് മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യി; കേ​ര​ള​ത്തി​ൽ റം​സാ​ൻ നോ​ന്പ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ റം​സാ​ൻ നോ​ന്പ് ആ​രം​ഭി​ക്കും. വ്യാ​ഴാ​ഴ്ച കാ​പ്പാ​ട് മാ​സ​പ്പി​റ​വി ക​ണ്ട​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച റം​സാ​ൻ ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് ഖാ​സി​മാ​രാ​യ പാ​ണ​ക്കാ​ട് സ​യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ പ്ര​സി​ഡ​ന്‍റ് സ​യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​ർ, കോ​ഴി​ക്കോ​ട് ഖാ​സി​മാ​രാ​യ സ​യി​ദ് മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ ജ​മ​ലു​ല്ലൈ​ലി, സ​യി​ദ് നാ​സ​ർ ഹ​യ് ശി​ഹാ​ബ് ത​ങ്ങ​ൾ പാ​ണ​ക്കാ​ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.
More in Latest News :