+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ട് അ​ഗ​തി മ​ന്ദി​ര​ത്തി​ൽ ക​ഴി​യു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്കും കോ​വി​ഡ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ര​ണ്ടു​പേ​രി​ൽ ഒ​രാ​ൾ ത​മി​ഴ്നാ​ട് സ്വ​ദേ​ശി. മെ​ഡി​ക്ക​ൽ കോ​ള​ജി​ന​ടു​ത്തു​ള്ള അ​ഗ​തി മ​ന്ദി​ര​ത്തി​ൽ ക​ഴി​യു​ന്ന 67 വ​യ​സു​ള്ള ത​മി​ഴ്നാ​
കോ​ഴി​ക്കോ​ട്ട് അ​ഗ​തി മ​ന്ദി​ര​ത്തി​ൽ ക​ഴി​യു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്കും കോ​വി​ഡ്
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ര​ണ്ടു​പേ​രി​ൽ ഒ​രാ​ൾ ത​മി​ഴ്നാ​ട് സ്വ​ദേ​ശി. മെ​ഡി​ക്ക​ൽ കോ​ള​ജി​ന​ടു​ത്തു​ള്ള അ​ഗ​തി മ​ന്ദി​ര​ത്തി​ൽ ക​ഴി​യു​ന്ന 67 വ​യ​സു​ള്ള ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ് രോ​ഗി. രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റൊ​രാ​ൾ 33-കാ​ര​നാ​യ ക​ണ്ണൂ​ർ അ​ഴി​യൂ​ർ സ്വ​ദേ​ശി​യാ​ണ്.

ര​ണ്ടു പേ​രും ഇ​പ്പോ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ ആ​കെ എ​ണ്ണം 23 ആ​യി. ഇ​വ​രി​ൽ 11 പേ​ർ രോ​ഗ​മു​ക്ത​രാ​യി​ട്ടു​ണ്ട്. 13 പേ​രാ​ണ് ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​റ് ഇ​ത​ര ജി​ല്ല​ക്കാ​രി​ൽ നാ​ലു പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യും ഒ​രു ക​ണ്ണൂ​ർ സ്വ​ദേ​ശി​യും ചി​കി​ത്സ​യി​ലു​ണ്ട്.
More in Latest News :