+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ര​ങ്ങു​ക​ൾ ച​ത്ത​നി​ല​യി​ൽ; കു​ര​ങ്ങു​പ​നി ഭീ​ഷ​ണി; വ​യ​നാ​ട്ടി​ൽ ക​ന​ത്ത ജാ​ഗ്ര​ത

വ​യ​നാ​ട്: കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള. ജി​ല്ല
കു​ര​ങ്ങു​ക​ൾ ച​ത്ത​നി​ല​യി​ൽ; കു​ര​ങ്ങു​പ​നി ഭീ​ഷ​ണി; വ​യ​നാ​ട്ടി​ൽ ക​ന​ത്ത ജാ​ഗ്ര​ത
വ​യ​നാ​ട്: കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള.

ജി​ല്ല​യി​ൽ​നി​ന്ന് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളെ​ടു​ക്കാ​ൻ പോ​കു​ന്ന ച​ര​ക്ക് വാ​ഹ​ന ്രെ​ഡെ​വ​ർ​മാ​രെ​യും ക്ലീ​ന​ർ​മാ​രെ​യും ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. ച​ര​ക്ക് വാ​ഹ​ന ഉ​ട​മ​ക​ളു​ടെ സ​ത്യ​വാ​ങ്മൂ​ലം അ​ന്ത​ർ സം​സ്ഥാ​ന അ​തി​ർ​ത്തി ക​ട​ന്നു പോ​കു​ന്ന ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ൽ പോ​കു​ന്ന​വ​ർ ക​രു​ത​ണം. മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്ന് കാ​ട്ടു​വ​ഴി​ക​ളി​ലൂ​ടെ ജി​ല്ല​യി​ലേ​ക്ക് വ​രു​ന്ന​ത് ത​ട​യാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ത​ല​ത്തി​ലു​ള്ള ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യു​ണ്ടാ​വും.

എ​ക്സൈ​സ് വാ​ഹ​ന​ത്തി​ൽ സ്ത്രീ​യെ ക​ർ​ണാ​ട​ക​യി​ലേ​ക്ക് അ​തി​ർ​ത്തി ക​ട​ത്തി​വി​ട്ട സം​ഭ​വ​ത്തി​ൽ വൈ​ത്തി​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. യാ​ത്രാ പാ​സ് അ​നു​വ​ദി​ച്ച് കി​ട്ടു​ന്ന​തി​നു എ​ന്തെ​ങ്കി​ലും ക​ള​വ് പ​റ​ഞ്ഞി​ട്ടു​ണ്ടോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ന്യോ​ഷ​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​ഇ​ള​ങ്കോ പ​റ​ഞ്ഞു.

തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ കു​ര​ങ്ങു​പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി. കാ​ട്ടി​ൽ പോ​കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ലേ​പ​ന​ങ്ങ​ൾ പു​ര​ട്ട​ണം. കു​ര​ങ്ങു​ക​ൾ പു​ഴ​യോ​ര​ത്ത് ച​ത്തു​കി​ട​ക്കു​ന്ന​തു​ക​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ പു​ഴ​ക​ളി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​കു​ന്ന​തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ രേ​ണു​ക അ​റി​യി​ച്ചു.
More in Latest News :