+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ര​ക്കു​നീ​ക്കം ന​ല്ല രീ​തി​യി​ൽ; അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ഡോ​ക്ട​ർ​മാ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലേ​ക്കു​ള്ള ച​ര​ക്കു​നീ​ക്കം ന​ല്ല രീ​തി​യി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 2224 ട്ര​ക്കു​ക​ളാ​ണ് ബു​ധ​നാ​ഴ്ച കേ​ര​ള​ത്തി​ലേ​ക്കു വ​ന്ന​
ച​ര​ക്കു​നീ​ക്കം ന​ല്ല രീ​തി​യി​ൽ; അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ഡോ​ക്ട​ർ​മാ​ർ
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലേ​ക്കു​ള്ള ച​ര​ക്കു​നീ​ക്കം ന​ല്ല രീ​തി​യി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 2224 ട്ര​ക്കു​ക​ളാ​ണ് ബു​ധ​നാ​ഴ്ച കേ​ര​ള​ത്തി​ലേ​ക്കു വ​ന്ന​ത്.

പ​ഴം പ​ച്ച​ക്ക​റി എ​ന്നി​വ​രു​ടെ നീ​ക്ക​ങ്ങ​ളി​ലും സം​ഭ​ര​ണ​ത്തി​ലും വ​ലി​യ പ്ര​ശ്ന​ങ്ങ​ളി​ല്ല. എ​ല്ലാ ഇ​ന​ത്തി​ന്‍റെ​യും സ്റ്റോ​ക്ക് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച് സാ​ധ​ന​ങ്ങ​ൾ സം​ഭ​രി​ക്കു​ന്ന​ത് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കും. രോ​ഗ​ബാ​ധ​യു​ള്ള​വ​ർ കേ​ര​ള​ത്തി​ലേ​ക്കു ക​ട​ന്നു​വ​രു​ന്നു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
More in Latest News :