തിരുവനന്തപുരം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് റാൻഡം പരിശോധന തുടങ്ങി. കോവിഡ് സമൂഹ വ്യാപനം ഉണ്ടായോ എന്നറിയുന്നതിനു വേണ്ടിയാണ് റാപ്പിഡ് പിസിആർ പരിശോധന നടത്തുന്നത്.
പൊതുസമൂഹത്തെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് പരിശോധന നടത്തുന്നത്. ഇതിനായി സെന്റിനൽ സർവൈലൻസ് സംഘങ്ങൾ രൂപീകരിച്ചു.
പൊതുസമൂഹത്തെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് പരിശോധന നടത്തുന്നത്. ഇതിനായി സെന്റിനൽ സർവൈലൻസ് സംഘങ്ങൾ രൂപീകരിച്ചു.