+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ൽ‌ ക​ടു​വ​ക​ൾ​ക്കും സിം​ഹ​ങ്ങ​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം ശ​ക്ത​മാ​യി തു​ട​രു​ന്ന അ​മേ​രി​ക്ക​യി​ൽ ക​ടു​വ​ക​ൾ​ക്കും സിം​ഹ​ങ്ങ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ന്യൂ​യോ​ർ​ക്കി​ലെ ബ്രോ​ൺ​സ് മൃ​ഗ​ശാ​ല​യി​ലെ നാ​ലു ക​ടു​
അ​മേ​രി​ക്ക​യി​ൽ‌ ക​ടു​വ​ക​ൾ​ക്കും സിം​ഹ​ങ്ങ​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
ന്യൂ​യോ​ർ​ക്ക്: കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം ശ​ക്ത​മാ​യി തു​ട​രു​ന്ന അ​മേ​രി​ക്ക​യി​ൽ ക​ടു​വ​ക​ൾ​ക്കും സിം​ഹ​ങ്ങ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ന്യൂ​യോ​ർ​ക്കി​ലെ ബ്രോ​ൺ​സ് മൃ​ഗ​ശാ​ല​യി​ലെ നാ​ലു ക​ടു​വ​ക​ൾ​ക്കും മൂ​ന്ന് സിം​ഹ​ങ്ങ​ൾ​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.

മൃ​ഗ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് രോ​ഗം പ​ക​ർ​ന്ന​തെ​ന്നാ​ണ് സൂ​ച​ന. മൃ​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഏ​പ്രി​ൽ‌ ആ​ദ്യം മൃ​ഗ​ശാ​ല​യി​ലെ മ​റ്റ് മൂ​ന്ന് ക​ടു​വ​ക​ളി​ലും മൂ​ന്ന് ആ​ഫ്രി​ക്ക​ൻ പു​ലി​ക​ളി​ലും രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി​യി​രു​ന്നു.
More in Latest News :