ഹൈദരാബാദ്: തെലുങ്കാനയിൽ സാനിറ്റൈസറുമായി പോയ ലോറിയിൽ വൻ അഗ്നിബാധ. സംഭവത്തിൽ 5,000 ലിറ്റർ സാനിറ്റൈസർ ആണ് കത്തിയമർന്നത്.
ഹൈദരാബാധിലെ മിയാപുരിലാണ് അഗ്നിബാധ ഉണ്ടായത്. ഒന്നിലേറ അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.