+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുരക്ഷയാണ് മുഖ്യം... മാ​സ്ക് ത​യ്ച്ച് പ്ര​ഥ​മ വ​നി​ത​യും

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലും, ജ​ന​ങ്ങ​ൾ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്പോ​ൾ മാ​സ്ക് ധ​രി​ക
സുരക്ഷയാണ് മുഖ്യം... മാ​സ്ക് ത​യ്ച്ച് പ്ര​ഥ​മ വ​നി​ത​യും
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലും, ജ​ന​ങ്ങ​ൾ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്പോ​ൾ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​മെ​ന്പാ​ടും മാ​സ്ക് നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ ശ​ക്തി ഹ​ട്ടി​ലും മാ​സ്ക് നി​ർ​മാ​ണം ന​ട​ക്കു​ന്നു​ണ്ട്.

ബു​ധ​നാ​ഴ്ച മാ​സ്കു​ക​ൾ ത​യ്ക്കാ​ൻ അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രാ​ൾ​ക്കൂ​ടി എ​ത്തി. പ്ര​ഥ​മ വ​നി​ത സ​വി​ത കോ​വി​ന്ദാ​യി​രു​ന്നു അ​ത്. രാ​ഷ്ട്പ്ര​തി ഭ​വ​നി​ൽ മാ​സ്ക് ത​യ്ക്കു​ന്ന​വ​ർ​ക്കൊ​പ്പം ഏ​റെ നേ​രം സ​വി​ത കോ​വി​ന്ദും ചേ​ർ​ന്നെ​ന്നാ​ണ് വി​വ​രം.

ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ പു​റ​ത്തു​വി​ട്ടു.
More in Latest News :