+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി മ​രി​ച്ചു

ഡി​ട്രോ​യി​റ്റ്: കോ​വി​ഡ്19 വൈ​റ​സ് ബാ​ധി​ച്ച് അ​മേ​രി​ക്ക​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി ജോ​സ​ഫ് മാ​ത്യു (69) ആ​ണ് മ​രി​ച്ച​ത്. ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​
അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി മ​രി​ച്ചു
ഡി​ട്രോ​യി​റ്റ്: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് അ​മേ​രി​ക്ക​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി ജോ​സ​ഫ് മാ​ത്യു (69) ആ​ണ് മ​രി​ച്ച​ത്. ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ പ​ത്തി​ലേ​റെ മ​ല​യാ​ളി​ക​ളാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട്, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി​ക​ളു​ടെ മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്.
More in Latest News :