അബൂദാബി: ഹൈപ്പർ മാർക്കറ്റ് ശൃംഖലകളിലെ ഭീമന്മാരായ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഓഹരികളിൽ 20ശതമാനം അബുദാബി രാജകുടുബം സ്വന്തമാക്കിയെന്ന് റിപ്പോർട്ട്.
രാജകുടുംബത്തിലെ ശൈഖ് താഹ്നൂൻ ബിൻ സയിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള സ്ഥാപനമാണ് ഒരു ബില്യൻ ഡോളറിലേറെ വിലമതിപ്പുള്ള ഓഹരികൾ വാങ്ങിയതെന്നാണ് വിവരം.
അതേസമയം, ഇതേക്കുറിച്ച് ലുലു ഗ്രൂപ്പ് അധികൃതർ പ്രതികരിച്ചിട്ടില്ല. പ്രമുഖ മലയാളി വ്യവസായി എം.എ.യൂസഫ് അലിയുടെ നേതൃത്വത്തിലുള്ളതാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ സംരഭങ്ങൾ.