+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡി​നെ​തി​രെ ഏ​റെ​ദൂ​രം മു​ന്നോ​ട്ട് പോ​കാ​നു​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള ജ​ന​ത​യു​ടെ ആ​ശ​ങ്ക​യേ​റ്റി വ​ർ​ധി​ക്കു​ന്ന കോ​വി​ഡി​നെ​തി​രെ ഇ​നി​യും ഏ​റെ​ദൂ​രം മു​ന്നോ​ട്ട് പോ​കാ​നു​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഡ​ബ്ല്യു​എ​ച്ച്ഒ ഡ​യ​റ​ക്ട​ർ ജ​ന​
കോ​വി​ഡി​നെ​തി​രെ ഏ​റെ​ദൂ​രം മു​ന്നോ​ട്ട് പോ​കാ​നു​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന
ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള ജ​ന​ത​യു​ടെ ആ​ശ​ങ്ക​യേ​റ്റി വ​ർ​ധി​ക്കു​ന്ന കോ​വി​ഡി​നെ​തി​രെ ഇ​നി​യും ഏ​റെ​ദൂ​രം മു​ന്നോ​ട്ട് പോ​കാ​നു​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഡ​ബ്ല്യു​എ​ച്ച്ഒ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ഥ​നം ഗെ​ബ്രി​യേ​സി​സ് ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ലോ​ക​ത്ത് പ​ല രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധ ആ​രം​ഭി​ച്ചി​ട്ടേ​യു​ള്ളു. അ​തേ​സ​മ​യം മ​റ്റ് ചി​ല​യി​ട​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​ന തോ​ത് കു​റ​ഞ്ഞ് തു​ട​ങ്ങി​യി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ, ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ത്രം കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​തു​കൊ​ണ്ടാ​യി​ല്ല- ടെ​ഡ്രോ​സ് അ​ഥ​നം പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​ഗോ​ള ജ​ന​ത ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :