ഡാളസ്: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഡാളസ് കൗണ്ടിയിലെ സ്റ്റേ അറ്റ് ഹോം ഉത്തരവ് മെയ് 15 വരെ നീട്ടി. ഡാളസ് കൗണ്ടി കമ്മീഷനേഴ്സ് രണ്ടിനെതിരെ മൂന്നു വോട്ടുകൾക്കാണ് പ്രമേയം പാസാക്കിയത്.
സ്റ്റേ അറ്റ് ഹേം മെയ് 31 വരെ നീട്ടണമെന്ന് ഡാളസ് കൗണ്ടി ആരോഗ്യ വകുപ്പ് നേരത്തെ നിർദ്ദേശിച്ചിരുന്നു. ഡാളസിൽ നിലവിലുള്ള നിയന്ത്രണങ്ങൾ മാറ്റുന്നത് സുരക്ഷിതമല്ലെന്നും ആളുകൾ കൂട്ടും കൂടുന്നത് മെയ് 31 വരെയെങ്കിലും നീട്ടണമെന്നുമാണ് ഡാളസ് കൗണ്ടി ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരുന്നത്.
ഡാളസ് കൗണ്ടിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നുണ്ട്. ഇവിടെ മരണ സംഖ്യയും ഉയരുന്നുണ്ട്.