+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോ​യി​ഡ​യി​ൽ ആ​റു മ​ല​യാ​ളി​ക​ൾ​ക്ക് കോ​വി​ഡ്

നോ​യി​ഡ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു മ​ല​യാ​ളി​ക​ൾ​ക്ക് കോ​വി​ഡ്. മാ​ക്സ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​ണ് രോ​ഗം. ഇ​വ​ർ താ​മ​സി​ച്ചി​രു​ന
നോ​യി​ഡ​യി​ൽ ആ​റു മ​ല​യാ​ളി​ക​ൾ​ക്ക് കോ​വി​ഡ്
നോ​യി​ഡ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു മ​ല​യാ​ളി​ക​ൾ​ക്ക് കോ​വി​ഡ്. മാ​ക്സ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​ണ് രോ​ഗം. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

ഗൗ​തം ബു​ദ്ധ് ന​ഗ​ർ ജി​ല്ല​യി​ൽ 103 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 44 പേ​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം വ​രെ 2,585 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

കൊ​റോ​ണ പ്ര​തി​രോ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡ​ൽ​ഹി-​നോ​യി​ഡ അ​തി​ർ​ത്തി അ​ട​ച്ചി​രു​ന്നു.
More in Latest News :