+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദേ​ശ​ത്തു നി​ന്നു​ള്ള മ​ട​ക്ക​യാ​ത്രാ ര​ജി​സ്ട്രേ​ഷ​ൻ കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് മ​ട​ങ്ങി​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി കേ​ന്ദ്രസർക്കാരി​ന്‍റെ അ​നു​വാ​ദ​ത്തി​ന് വി​ധേ​യ​മാ​യി നോ​ർ​ക്ക ആ​രം​ഭി​ക്കും.

ക്വാ​റന്‍റൈൻ അ​ട​ക്ക​മു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണു സം​സ്ഥാ​നം ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​ത്. ഇ​തു വി​മാ​ന ടി​ക്ക​റ്റ് ബു​ക്കിം​ഗ് മു​ൻ​ഗ​ണ​ന​യ്ക്കോ ടി​ക്ക​റ്റ് നി​ര​ക്ക് ഇ​ള​വി​നോ ബാ​ധ​ക​മ​ല്ല.

കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കാ​നും ആ​വ​ശ്യ​മു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലോ ക്വാ​റ​ന്ൈ‍​റ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്കോ മാ​റ്റാ​നു​മു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും.

കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​കൂ​ല തീ​രു​മാ​നം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്നും നോ​ർ​ക്ക സി​ഇ​ഒ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
More in Latest News :