+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ഹ​രി വി​പ​ണി​യി​ൽ കു​തി​പ്പ്; സെ​ന്‍​സെ​ക്‌​സ് 743 പോ​യി​ന്‍റ് നേ​ട്ട​ത്തി​ല്‍

മും​ബൈ: റി​ല​യ​ന്‍​സ്​ഫേ​സ്ബു​ക്ക് ഡീ​ൽ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​ക്ക് കു​തി​പ്പേ​കി. ജി​യോ പ്ലാ​റ്റ്‌​ഫോ​മി​ല്‍ വി​ദേ​ശ നി​ക്ഷേ​പ​മെ​ത്തി​യ​ത് സൂ​ചി​ക​ക​ള്‍ നേ​ട്ട​മാ​ക്കി. സെ​ൻ​സെ​ക്സ് 742.84 പോ​യി​
ഓ​ഹ​രി വി​പ​ണി​യി​ൽ കു​തി​പ്പ്; സെ​ന്‍​സെ​ക്‌​സ് 743 പോ​യി​ന്‍റ് നേ​ട്ട​ത്തി​ല്‍
മും​ബൈ: റി​ല​യ​ന്‍​സ്-​ഫേ​സ്ബു​ക്ക് ഡീ​ൽ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​ക്ക് കു​തി​പ്പേ​കി. ജി​യോ പ്ലാ​റ്റ്‌​ഫോ​മി​ല്‍ വി​ദേ​ശ നി​ക്ഷേ​പ​മെ​ത്തി​യ​ത് സൂ​ചി​ക​ക​ള്‍ നേ​ട്ട​മാ​ക്കി. സെ​ൻ​സെ​ക്സ് 742.84 പോ​യി​ന്‍റ് (2.42 ശ​ത​മാ​നം) നേ​ട്ട​ത്തി​ൽ 31,379.55ൽ ​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. നി​ഫ്റ്റി 206 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 9187.30ലു​മാ​ണ് ക്ലോ​സ് ചെ​യ്ത​ത്.

റി​ല​യ​ൻ​സി​ന്‍റെ ഓ​ഹ​രി വി​ല ഉ​യ​ർ​ന്ന​താ​ണ് സൂ​ചി​ക​ൾ​ക്ക് നേ​ട്ട​മാ​യ​ത്. സീ ​എ​ന്‍റ​ർ​ടെ​യ്ന്‍​മെ​ന്‍റ്, ഏ​ഷ്യ​ന്‍ പെ​യി​ന്‍റ്​സ്, ബ​ജാ​ജ് ഫി​ന്‍​സ​ര്‍​വ്, ഇ​ന്‍​ഡ​സി​ന്‍റ് ബാ​ങ്ക്, നെ​സ്‌​ലെ, മാ​രു​തി സു​സു​കി, ഹീ​റോ മോ​ട്ടോ​ര്‍​കോ​ര്‍​പ്, ബ്രി​ട്ടാ​നി​യ, ഹി​ന്ദു​സ്ഥാ​ന്‍ യു​ണി​ലി​വ​ര്‍ എ​ന്നീ ക​മ്പ​നി​ക​ൾ നേ​ട്ട​മു​ണ്ടാ​ക്കി.

അ​തേ​സ​മ​യം, ഒ​എ​ന്‍​ജി​സി, വേ​ദാ​ന്ത, എ​ല്‍​ആ​ന്‍​ഡ്ടി, സി​പ്ല, എ​ച്ച്ഡി​എ​ഫ്‌​സി, പ​വ​ര്‍​ഗ്രി​ഡ് കോ​ര്‍​പ് തു​ട​ങ്ങി​യ​വ ന​ഷ്ടം നേ​രി​ട്ടു.
More in Latest News :