+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​ജ​റാ​ത്തി​ൽ 94 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ൽ 94 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,272 ആ​യി. ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചി​ര
ഗു​ജ​റാ​ത്തി​ൽ 94 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ൽ 94 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,272 ആ​യി. ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇ​ന്ന് രോ​ഗം പി​ടി​പെ​ട്ട എ​ല്ലാ​വ​രും.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 61 പേ​രും അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നു​ള്ള​വ​രാ​ണ്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും അ​ധി​കം രോ​ഗ​ബാ​ധി​ത​രു​ള്ള​തും അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ്. ഗു​ജ​റാ​ത്തി​ലെ 65 ശ​ത​മാ​നം രോ​ഗി​ക​ളും ഇ​വി​ടെ നി​ന്നാ​ണ്.

മ​ഹാ​രാ​ഷ്ട്ര ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് ബാ​ധി​ത​രു​ള്ള സം​സ്ഥാ​ന​മാ​ണ് ഗു​ജ​റാ​ത്ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ദി​വ​സ​വും നൂ​റി​ല​ധി​കം പേ​ർ​ക്ക് ഗു​ജ​റാ​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​ത് ക​ടു​ത്ത ആ​ശ​ങ്ക​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.
More in Latest News :