+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​മൂ​ഹ്യ സു​ര​ക്ഷ/​ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ: മ​സ്റ്റ​റിം​ഗി​ന് ലോ​ക്ഡൗ​ണി​നു ശേ​ഷം

തി​രു​വ​ന​ന്ത​പു​രം: ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത സാ​മൂ​ഹ്യ സു​ര​ക്ഷ/​ക്ഷേ​മ​നി​ധി ബോ​ർ​ഡു പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ലോ​ക്ഡൗ​ണി​നു ശേ​ഷം ഒ​രാ​ഴ്ച കൂ​ടി സ​മ​യം അ​നു​വ​ദി​ക്കും
സാ​മൂ​ഹ്യ സു​ര​ക്ഷ/​ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ: മ​സ്റ്റ​റിം​ഗി​ന് ലോ​ക്ഡൗ​ണി​നു ശേ​ഷം
തി​രു​വ​ന​ന്ത​പു​രം: ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത സാ​മൂ​ഹ്യ സു​ര​ക്ഷ/​ക്ഷേ​മ​നി​ധി ബോ​ർ​ഡു പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ലോ​ക്ഡൗ​ണി​നു ശേ​ഷം ഒ​രാ​ഴ്ച കൂ​ടി സ​മ​യം അ​നു​വ​ദി​ക്കും.

ഫെ​ബ്രു​വ​രി 15 വ​രെ മ​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലാ​ത്ത, പെ​ൻ​ഷ​ൻ അ​ർ​ഹ​ത​യു​ള​ള ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് അ​വ​സ​രം ല​ഭി​ക്കു​ക. മ​സ്റ്റ​റിം​ഗി​നാ​യി ഇ​നി​യും സ​മ​യം അ​നു​വ​ദി​ക്കി​ല്ലാ​ത്ത​തി​നാ​ൽ അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.

മ​സ്റ്റ​റിം​ഗ് തീ​യ​തി സം​ബ​ന്ധി​ച്ച വി​വ​രം പ​ത്ര​മാ​ധ്യ​മ​ങ്ങ​ൾ മു​ഖേ​ന പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും ധ​ന​കാ​ര്യ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
More in Latest News :