+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പ്രി​ങ്ക്ള​റി​ൽ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം വേ​ണം; കെ. ​സു​രേ​ന്ദ്ര​ന്‍ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: സ്പ്രി​ങ്ക്ള​ർ ക​രാ​റി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ഹൈ​ക്കോ​ട​തി​യി​ൽ. ഇ ​ഹെ​ല്‍​ത്ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു
സ്പ്രി​ങ്ക്ള​റി​ൽ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം വേ​ണം; കെ. ​സു​രേ​ന്ദ്ര​ന്‍ ഹൈ​ക്കോ​ട​തി​യി​ൽ
കൊ​ച്ചി: സ്പ്രി​ങ്ക്ള​ർ ക​രാ​റി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ഹൈ​ക്കോ​ട​തി​യി​ൽ. ഇ ​ഹെ​ല്‍​ത്ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു കോ​ടി​യോ​ളം പേ​രു​ടെ ഡാ​റ്റ 2014 മു​ത​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ലു​ണ്ട്. ഇ​ത് സം​ര​ക്ഷി​ക്ക​ണ​മെ​ന്നും സ്പ്രി​ങ്ക്ള​റു​മാ​യു​ള്ള ക​രാ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ അ​മേ​രി​ക്ക​ൻ ക​ന്പ​നി​യാ​യ സ്പ്രി​ങ്ക്ള​ര്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നു സ​ര്‍​ക്കാ​ർ ഉ​റ​പ്പാ​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്നു ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച ചോ​ദി​ച്ചി​രു​ന്നു. രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ (സെ​ന്‍​സി​റ്റീ​വ് ഡാ​റ്റ) അ​ല്ലെ​ന്ന സ​ര്‍​ക്കാ​ർ വാ​ദം ത​ള്ളി​യ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച്, കോ​വി​ഡെ​ന്ന മ​ഹാ​മാ​രി​ക്കു പി​ന്നാ​ലെ ഡാ​റ്റ മ​ഹാ​മാ​രി​ക്ക് ഇ​ട​വ​രു​ത്ത​രു​തെ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​രു​ന്നു.
More in Latest News :