+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: കാ​സ​ർ​ഗോ​ഡ് 84.88 ശ​ത​മാ​നം പേ​രും രോ​ഗ​മു​ക്ത​രാ​യി

കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് 19 ചി​കി​ത്സ​യി​ൽ രാ​ജ്യ​ത്തി​നു​ത​ന്നെ അ​ഭി​മാ​ന​മാ​യി കാ​സ​ർ​ഗോ​ഡ്. ജി​ല്ല​യി​ൽ കോ​വി​ഡ് 19 ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 84.88 ശ​ത​മാ​നം പേ​രും രോ​ഗ​മു​ക്ത​രാ​യി.
കോ​വി​ഡ്: കാ​സ​ർ​ഗോ​ഡ് 84.88 ശ​ത​മാ​നം പേ​രും രോ​ഗ​മു​ക്ത​രാ​യി
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് 19 ചി​കി​ത്സ​യി​ൽ രാ​ജ്യ​ത്തി​നു​ത​ന്നെ അ​ഭി​മാ​ന​മാ​യി കാ​സ​ർ​ഗോ​ഡ്. ജി​ല്ല​യി​ൽ കോ​വി​ഡ് 19 ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 84.88 ശ​ത​മാ​നം പേ​രും രോ​ഗ​മു​ക്ത​രാ​യി. 172 പേ​ർ​ക്കാ​ണ് കാ​സ​ർ​ഗോ​ട്ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 146 പേ​രും രോ​ഗ​മു​ക്ത​രാ​യി.

ഇ​തോ​ടെ ഇ​ന്ത്യ​യി​ല്‍ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കി​യെ​ന്ന അ​പൂ​ര്‍​വ നേ​ട്ട​മാ​ണ് കാ​സ​ർ​ഗോ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ഇ​നി 26 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

അ​ധി​കൃ​ത​രു​ടെ ജാ​ഗ്ര​ത​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് ജി​ല്ല​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​യ്ക്കാ​നും ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ രോ​ഗം ഭേ​ദ​മാ​കു​ക​യും ചെ​യ്ത​ത്.
More in Latest News :