ഭോപ്പാല്‍: ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലിലെ ആറ് തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജയില്‍ ഡപ്യൂട്ടി സൂപ്രണ്ട് ലക്ഷ്മണ് സിംഗ് ഭദൗരിയ ആണ് ഇത് അറിയിച്ചത്.
കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ പോലീസിനു നേരെ കല്ലെറിഞ്ഞതിന് അറസ്റ്റിലായ ആള് ആണ്. ഇയാളുടെ മകനും ഒപ്പം താമസിച്ചിരുന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് 250 തടവുപുള്ളികളെ താത്ക്കാലിക ജയിലിലേക്ക് മാറ്റി.
നാല് ജയില്‍ അധികൃതരുടെയും ഒരു തടവുകാരന്റെയും ഫലം നെഗറ്റീവാണ് 20 തടവുകാരുടെയും 29 ജയില്‍ അധികൃതരുടെയും ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.