മുംബൈ: സുരക്ഷാ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഭവനനിര്‍മാണ വകുപ്പ് മന്ത്രി ജിതേന്ദ്ര അവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുലുണ്ടിലെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹം നിരീക്ഷണത്തിലുള്ളത്.
മന്ത്രിക്ക് നേരത്തെ നടത്തിയ കോവിഡ് പരിശോധനില്‍ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ 14 ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദേശം.
അതേസമയം. 5,218 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 251 പേര് രോഗം ബാധിച്ച് മരിച്ചു.