ന്യൂഡല്‍ഹി: വ്യോമയാനമന്ത്രാലയത്തിലെ ജീവനക്കാരന് കോവിഡ്-19 സ്ഥിരീകരിച്ചു. ഏപ്രില്‍ 21നാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് വ്യോമയാനമന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഇയാൾ ഏപ്രില്‍ 15ന് ഓഫീസില്‍ എത്തിയിരുന്നു. 21ന് രോഗം സ്ഥിരീകരിച്ചതോടെ സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.
ഇയാളുമായി സന്പർക്കത്തിലുള്ള എല്ലാവരോടും സ്വയം നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.