ന്യൂഡല്‍ഹി: സ്പ്രിങ്ക്ളർ വിവാദത്തിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോവിഡിനെതിരായ പോരാട്ടത്തിനാണ് നിലവിൽ പ്രാധാന്യമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
സ്പ്രിങ്ക്ളർ വിഷയം പാർട്ടിക്കുള്ളിൽ തന്നെ ചർച്ച ചെയ്യുകയും പാർട്ടി ഇക്കാര്യത്തിൽ നിലപാട് വിശദീകരിക്കുകയും ചെയ്തതാണ്. വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണയെ നേരിടുന്നതിന് ലോക്ക്ഡൗണ്‍ മാത്രമല്ല പരിഹാരം. ഹോട്ട്സ്പോട്ടുകള്‍ അല്ലാത്തിടങ്ങളില്‍ ഇളവുകള്‍ നല്‍കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.