+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ച്ച് വ്യാ​പാ​രി മ​രി​ച്ചു; ആ​സാ​ദ്പുര്‍ മാ​ര്‍​ക്ക​റ്റ് അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധി​ച്ച് വ്യാ​പാ​രി മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​ലെ ആ​സാ​ദ് പു​ര്‍ മാ​ര്‍​ക്ക​റ്റ് അ​ട​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു. ച​ക്ക, പ​യ​ര്‍ വ്യാ​പാ​രി​യാ​യി​രു​ന്ന
കോ​വി​ഡ് ബാ​ധി​ച്ച് വ്യാ​പാ​രി മ​രി​ച്ചു; ആ​സാ​ദ്പുര്‍ മാ​ര്‍​ക്ക​റ്റ് അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധി​ച്ച് വ്യാ​പാ​രി മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​ലെ ആ​സാ​ദ് പു​ര്‍ മാ​ര്‍​ക്ക​റ്റ് അ​ട​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു. ച​ക്ക, പ​യ​ര്‍ വ്യാ​പാ​രി​യാ​യി​രു​ന്ന 57കാ​ര​നാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ മാ​ര്‍​ക്ക​റ്റ് അ​ട​ച്ചി​ട​ണ​മെ​ന്ന് മു​ഴു​വ​ന്‍ വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്.

മ​ജ്‌​ലി​സ് പാ​ര്‍​ക്ക് നി​വാ​സി​യാ​യ ഇ​യാ​ള്‍​ക്ക് ഏ​പ്രി​ല്‍ 19നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​യാ​ളു​മാ​യും കു​ടും​ബ​വു​മാ​യും സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ക്ക​ര്‍. കൂ​ടാ​തെ ഇ​യാ​ളു​ടെ ക​ച്ച​വ​ട​ത്തി​ലെ പ​ങ്കാ​ളി​യെ​യും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

മാ​ര്‍​ക്ക​റ്റ് താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട​ണ​മെ​ന്നും ജാ​പ്പ​നീ​സ് പാ​ര്‍​ക്ക് അ​ട​ക്കം മൈ​താ​ന​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ല​വും മു​ന്‍​ക​രു​ത​ലും പാ​ലി​ച്ച് ക​ച്ച​വ​ടം ന​ട​ത്താ​ന്‍ ത​യാ​റാ​ണെ​ന്ന് വ്യാ​പാ​രി​യാ​യ അ​നി​ല്‍ മ​ല്‍​ഹോ​ത്ര അ​റി​യി​ച്ചു.
More in Latest News :