+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ച്ച യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി

മും​ബൈ: കോ​വി​ഡ് വൈ​റ​സ് ബാ​ധി​ച്ച യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. മും​ബൈ​യി​ലെ നാ​നാ​വ​തി സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലാ​ണ് 35കാ​രി​യാ​യ യു​വ​തി പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​
കോ​വി​ഡ് ബാ​ധി​ച്ച യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി
മും​ബൈ: കോ​വി​ഡ് വൈ​റ​സ് ബാ​ധി​ച്ച യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. മും​ബൈ​യി​ലെ നാ​നാ​വ​തി സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലാ​ണ് 35കാ​രി​യാ​യ യു​വ​തി പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്.

അ​മ്മ​യി​ല്‍ നി​ന്നും മാ​റ്റി കു​ഞ്ഞി​ന് പ്ര​ത്യേ​കം പ​രി​ഗ​ണ​ന ന​ല്‍​കു​ന്നു​ണ്ടെ​ന്നും ഇ​രു​വ​രും പൂ​ര്‍​ണാ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ന്നു​വെ​ന്നും ആ​ശു​പ​ത്രി​വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് യു​വ​തി​യെ ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത്.

കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നും കാ​ണി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​പി​ച്ച് പ്ര​സ​വ​ത്തി​ന് മു​ന്‍​പ് യു​വ​തി​യു​ടെ സാം​പി​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കോ​വി​ഡ് ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞ​ത്.

ഈ ​ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കു​ള്ള പ്ര​സ​വ യൂ​ണി​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​വ​രെ നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. അ​മ്മ​യും ക​ഞ്ഞും യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സജ്ജീക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്ന​താ​യി പ്ര​സ​വ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.
More in Latest News :